സ്വാതന്ത്ര്യ സമര സേനാനി –
കണ്ണന് മാനെജേര്‍...
ഹയ്യോ ഹയ്യോ സ്വാതന്ത്ര്യം എന്താണ് സമരം എന്താണ് എന്ന് അയാള്‍ക്ക് അറിയാമോ എന്ന് ചോദിച്ചാല്‍... ജഗ പോഗ... ഏതോ ബല്യ സ്വാതന്ത്ര്യ സമര സെനാനിയുടെയ് (നെട്ടൂര്‍ പി ദാമോദരന്‍) കുസിനിക്കരനയിരുന്ണ്ു ഈ മാനേജര്‍, ബ്രിട്ഷ് പോലീസുകാര്‍ ബാല്യ പുള്ളിയെ പിടിക്കാന്‍ ബന്നപ്പോ ഞമ്മളെ ചെറിയ പുള്ളിയും കീഞ്ഞു പാഞ്ഞു പോലീസുകാര്‍ പിടിച്ചു ജയിലില്‍ ഇട്ടു അങ്ങനെ കുശിനിക്കാരന് സ്വാതന്ത്ര്യ സമര സേനാനി ആയി...(അങ്ങനെയും ഒരു കഥയുണ്ട്)
നാട്ടില്‍ ടിനോപാല്‍ കൊറേ വാങ്ങിക്കുന്നത് അയാളാ ഖദര്‍ കുപ്പായം ഒരുമാതിരി വയലറ്റ് കളര്‍..